Behind the secret 'Cadbury' s new logo.
- Admin
- May 14, 2020
- 1 min read

cadbury ഈ പേര് കേൾക്കാത്തവരും കമ്പനിയുടെ ചോക്ലേറ്റ് കഴിക്കാത്ത വരും വളരെ ചുരുക്കമായിരിക്കും.... കുഞ്ഞു കുട്ടികൾ മുതൽ കാമുകൻ കാമുകിക്ക് വാങ്ങി നൽകുന്ന ചോക്ലേറ്റിന് ഒരേ നെയിം..... Cadbury ഇന്നലെ മുതൽ Cadbury ലോഗോ മാറ്റം സംഭവിക്കുകയും... പുതിയ ലോഗോ ഒഫീഷ്യൽ ആയി പുറത്തുവിടുകയും ചെയ്തു..... ഏകദേശം വൺ മില്യൺ യൂറോയ്ക്ക് മുകളിൽ വരും ചിലവ് എന്ന സോഷ്യൽ മീഡിയ വഴി എല്ലാവരും അറിഞ്ഞ കാര്യമാണ്..... പലരും ചോദിക്കുന്ന ഒരു കാര്യമാണ് പുതിയ ലോഗോയിൽ എന്ത് മാറ്റമാണ് സംഭവിച്ചത്....? "ഒരു b യുടെ കൂണുക്ക് അകത്തേക്കു കേറ്റി ഇതിനാണോ ഇത്രയും ചിലവ്...." പലർക്കും തോന്നാവുന്ന സാധാരണ ഒരു സംശയം തന്നെയാണ് ഇത്... എന്നാൽ cadbury പോലെ ഉള്ള ഒരു കമ്പനി ഇത്രയും ചിലവു മുടക്കി ഇങ്ങനെ ഒരു ലോഗോ ചെയ്യാൻ കാരണം... ? പ്രണയദിനം എന്താണെന്ന് പോലും അറിയാത്ത ( ഇങ്ങനെ ഒരു ദിവസം ഉണ്ടാവാനുള്ള കാരണം അതിൻറെ പ്രസക്തി ) പലരും cadbury ചോക്ലേറ്റ് വാങ്ങി proposal നടത്താറുണ്ട് കാമുകിക്ക് gift ആയും നൽകാറുണ്ട്..... ചിലപ്പോൾ ഒരു cadbury ചോക്ലേറ്റ് തീരാവുന്ന പല പിണക്കങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.... ഇങ്ങനെ ഇങ്ങനെ നമ്മൾ വളരെയധികം സ്വാധീനിച്ചു കിടക്കുന്ന അല്ലെങ്കിൽ.... നമ്മളെ വളരെയധികം സ്വാധീനിച്ച ഒരു ചോക്ലേറ്റ് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല........ ഇങ്ങനെയുള്ള ഒരു കമ്പനി ഇത്രയും യൂറോ മുടക്കി എങ്ങനെ ഒരു ലോഗോ ചെയ്യാൻ.... എൻറെ തോന്നലുകൾ ( എൻറെ ഭ്രാന്തമായ മാത്രം തോന്നലുകൾ) 666 ഈ നമ്പർ അറിയാത്ത വളരെ ചുരുക്കമാണ് ഇത് ഒരു സാത്താൻ നമ്പർ ആണെന്ന് പലർക്കും അറിയാം.... 4,5 പഠിക്കുന്ന കുട്ടികൾ പോലും ഒരു തമാശ എന്ന രീതിയിൽ ഡെസ്കിൽ ബെഞ്ചിലും എഴുതി വെക്കുന്ന നമ്പർ...... cadbury ഈ നമ്പറും തമ്മിലെന്തുബന്ധം എന്ന്... ഉണ്ട് ബന്ധമുണ്ട്... പുതിയ ലോഗോയിൽ ഒളിഞ്ഞുകിടപ്പുണ്ട് ഒരു ത്രിബിൾ 666.. ഇപ്പോൾ പലർക്കും തോന്നി കാണും cadbury യുടെ c ഉം 6 പോലെ തന്നെ അല്ലേ എന്ന്... തല തിരിച്ചാൽ cadbury യില്ലെ d,b പിന്നെ 6 ആയി തോന്നിക്കുന്നത് ഈ രണ്ട് ലെറ്റേഴ്സ് അണ്... തല തിരിയുമ്പോൾ ഈ രണ്ട് ലെറ്റേഴ്സ് 9 ആയി മാറുന്നുണ്ട്... അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിൽ കാണുന്നവർക്ക് പെട്ടെന്ന് മനസ്സിലാക്കരുത് എന്നാൽ മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാക്കുകയും വേണം..... cadbury ചോക്ലേറ്റ് കഴിച്ചിട്ടുള്ള പലരും പറഞ്ഞിട്ടുണ്ട് മറ്റുള്ള ചോക്ലേറ്റ് പോലെ അല്ല ഇത് ഇതിന് ഒരു പ്രത്യേകതരം ടേസ്റ്റ് അണ്... ഒറ്റയിരിപ്പിന് വേണമെങ്കിൽ മൂന്നോ നാലോ കഴിക്കാൻ പറ്റും....
Comments